Posted On
date_range Updated On
date_range വംശീയ വിരുദ്ധ സിനിമകളുമായി നെറ്റ്ഫ്ലിക്സ്
വാഷിങ്ടൺ: വംശീയ അതിക്രമങ്ങൾ തുറന്നു കാട്ടുന്ന 45ലേറെ സിനിമകളും ടെലിവിഷൻ ഷോകളും ഡോക്യുമെൻററികളുമായി ഓൺലൈൻ പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സ്. ഓസ്കർ പുരസ്കാരത്തിനർഹമായ മൂൺലൈറ്റ്, ഓറഞ്ച് ഈസ് ദ ന്യൂ ബ്ലാക്, ഡിയർ വൈറ്റ് പീപ്ൾ, മഡ്ബൗണ്ട് അടക്കമുള്ള സിനിമകളാണ് ‘ബ്ലാക് സ്റ്റോറി െടല്ലിങ് മാറ്റേഴസ്’ പാക്കേജിലുൾപ്പെടുത്തിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.