ഒാറിയന്‍റ് എക്സ്പ്രസിലെ കൊലയാളി...

ജോണി ഡെപ്പ് ചിത്രം 'മർഡർ ഒാൺ ദ ഒാറിയന്‍റ് എക്സ്പ്രസി'ന്‍റെ ട്രെയിലർ പുറത്തിറങ്ങി. കെന്നത്ത് ബ്രാനാഗ് സംവിധാനെ ചെയ്യുന്ന ചിത്രത്തിൽ ഡെപ്പിനെ കൂടാതെ പെനിലോപ് ക്രൂസ്, ജൂഡി ഡെഞ്ച്, ഡെറെക് ജാകോബി, ഡെയ്സി റിഡ്ലി, മൈക്കിൾ പിഫീർ, വില്ലം ഡഫൂ തുടങ്ങിയവരും അഭിനയിക്കുന്നു.  അഗത ക്രിസ്റ്റിയുടെ ഡിറ്റക്ടീവ് നോവലിന്‍റെ ചലച്ചിത്രാവിഷ്കാരമാണ് ചിത്രം. ഹെർക്കുലെ പോറോട്ടാണ് തിരക്കഥാകൃത്. ഒരു ട്രെയിനിലെ കൊലപാതകിയെ അന്വേഷണത്തിനായി ഡിറ്റേക്ടീവിനെ ചുമതലപ്പെടുത്തുന്നതും തുടർന്നുണ്ടാകുന്ന സംഘർഷങ്ങളുമാണ് ചിത്രം. ചിത്രം നവംബർ 10 ന് റിലീസ് ചെയ്യും.
 

Tags:    
News Summary - Murder on the Orient Express: watch Johnny Depp and Kenneth Branagh in first trailer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.