അ​മേ​രി​ക്ക​കാരുടെ സ്വന്തം ‘മിനി മി’ വെ​ർ​ണെ ട്രോ​യെ​ർ അ​ന്ത​രി​ച്ചു

ലോ​സ്​ ആ​ഞ്​​ജ​ല​സ്​: അ​മേ​രി​ക്ക​ൻ സ്​​പൈ ആ​ക്​​ഷ​ൻ​ഹാ​സ്യ​ചി​ത്ര​മാ​യ ഓ​സ്​​റ്റി​ന്‍ പ​വേ​ഴ്‌​സ് സീ​രീ​സ്​ ചി​ത്ര​ങ്ങ​ളി​ല്‍ ‘മി​നി മീ’ ​എ​ന്ന പേ​രി​ൽ പ്ര​ശ​സ്ത​നാ​യ അ​മേ​രി​ക്ക​ന്‍ ച​ല​ച്ചി​ത്ര​താ​രം വെ​ര്‍ണെ ട്രോ​െ​യ​ര്‍ (49) അ​ന്ത​രി​ച്ചു.​ േലാ​സ് ​ആ​ഞ്​​ജ​ല​സി​ലെ ആ​ശു​പ​ത്രി​യി​ൽ വെ​ച്ചാ​യി​രു​ന്നു മ​ര​ണം. മ​ര​ണ​കാ​ര​ണം വ്യ​ക്ത​മ​ല്ല. ഇൗ ​മാ​സ​മാ​ദ്യം ട്രോ​യെ​റി​നെ ലോ​സ്​ ആ​ഞ്​​ജ​ല​സി​ലെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും അ​സു​ഖം സം​ബ​ന്ധി​ച്ച്​ വി​വ​ര​മൊ​ന്നും പു​റ​ത്തു​വി​ട്ടി​രു​ന്നി​ല്ല.

അ​മി​ത മ​ദ്യ​പാ​ന​ത്തി​നും  ട്രോ​യ​ർ ചി​കി​ത്സ തേ​ടി​യി​രു​ന്നു.​ ര​ണ്ട​ടി എ​ട്ടി​ഞ്ച് നീ​ളം (81സെ.​മി) മാ​ത്ര​മു​ള്ള വെ​ർ​ണെ ട്രോ​യെ​ർ 1994ൽ ​പു​റ​ത്തി​റ​ങ്ങി​യ ബേ​ബി’​സ്​ ഡേ ​ഒൗ​ട്ട്​ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ്​​ ച​ല​ച്ചി​ത്ര​ലോ​ക​ത്തേ​ക്കു​ക​ട​ക്കു​ന്ന​ത്. യു.​കെ​യി​ൽ 2009ൽ ​സം​​പ്രേ​ഷ​ണം ചെ​യ്​​ത സെ​ലി​ബ്രി​റ്റി ബി​ഗ്​ ബ്ര​ദ​ർ ഉ​ൾ​പ്പെ​ടെ പ​ല ടെ​ലി​വി​ഷ​ൻ റി​യാ​ലി​റ്റി ഷോ​ക​ളി​ലും ട്രോ​െ​യ​ര്‍ താ​ര​മാ​യി​രു​ന്നു.  

Tags:    
News Summary - Mini-Me in Austin Powers films, dies at 49-movie news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.