Posted On
date_range Updated On
date_range ഒാസ്കാർ ജേതാക്കളിൽ ഇന്ത്യന്‍ വംശജനും
ഗോള്‍ഡന്‍ ഗ്ളോബിന്‍െറയും ബാഫ്റ്റയുടെയും തിളക്കത്തോടെയാണ് ആസിഫ് കപാഡിയ ഓസ്കറിനത്തെിയത്. 2011ല്‍ വെറും 27 വയസ്സായിരിക്കെ മരണപ്പെട്ട ആമി വൈന്‍ ഹൗസ് എന്ന ജാസ് സംഗീതപ്രതിഭയുടെ ജീവിതം പറഞ്ഞ ചിത്രമാണ് പുരസ്കാരം നേടിയത്. കഴിഞ്ഞ വര്‍ഷത്തെ കാനസ് ചലച്ചിത്രോത്സവത്തിലായിരുന്നു ചിത്രത്തിന്‍െറ പ്രീമിയര്‍ പ്രദര്‍ശനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.