‘പാ​രി’ സി​നി​മ പാ​കി​സ്​​താ​നി​ൽ നി​രോ​ധി​ച്ചു

ലാ​ഹോ​ർ: അ​നു​ഷ്​​​​ക ശ​ർ​മ നാ​യി​ക​യാ​യ ‘പാ​രി’ സി​നി​മ പാ​കി​സ്​​താ​നി​ൽ നി​രോ​ധി​ച്ചു. ​സെ​ൻ​ട്ര​ൽ ബോ​ർ​ഡ്​ ഒാ​ഫ്​ ഫി​ലിം സെ​ൻ​സ​റി (സി.​ബി.​എ​ഫ്.​സി)​​േ​ൻ​റ​താ​ണ്​ ന​ട​പ​ടി. ദു​ർ​മ​ന്ത്ര​വാ​ദ​ത്തെ പ്ര​ത്സോ​ഹി​പ്പി​ക്കു​ന്ന സി​നി​മ ഇ​സ്​​ലാ​മി​ക മൂ​ല്യ​ങ്ങ​ൾ​ക്ക്​ നി​ര​ക്കാ​ത്ത​തും മു​സ്​​ലിം​വി​രു​ദ്ധ​വു​മാ​ണെ​ന്ന്​ കാ​ണി​ച്ചാ​ണ്​ നി​രോ​ധ​നം.

സി.​ബി.​എ​ഫ്.​സി​യു​ടെ തീ​രു​മാ​നം പാ​ക്​ സി​നി​മ വി​ത​ര​ണ സം​ഘ​ട​ന ചെ​യ​ർ​മാ​ൻ ശ​രി​വെ​ച്ചു. ന​വാ​ഗ​ത​നാ​യ പ്രോ​സി​ത്​ റോ​യ്​ സം​വി​ധാ​നം ചെ​യ്​​ത ​ഹൊ​റ​ർ ചി​ത്രമാണിത്​. ക​ഴി​ഞ്ഞ​മാ​സം പാ​കി​സ്​​താ​ൻ അ​ക്ഷ​യ്​​കു​മാ​ർ നാ​യ​ക​നാ​യ പാ​ഡ്​​മാ​നും നി​രോ​ധി​ച്ചി​രു​ന്നു. 

Tags:    
News Summary - pari movie pakistan - movie news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.