ദുൽഖർ നായകനാകുന്ന ഹിന്ദി ചിത്രം കാർവാ​െൻറ റിലീസ്​ തടഞ്ഞു

തൃശൂർ: ദുൽഖർ സൽമാൻ നായകനാകുന്ന ആദ്യ ഹിന്ദി ചിത്രം ‘കാർവാ​​​​െൻറ’ റിലീസ്​ കോടതി തടഞ്ഞു. പകർപ്പവകാശം ലംഘിച്ചെന്ന വാദവുമായി മലയാളി സംവിധായകൻ സഞ്ജു സുരേന്ദ്രൻ സമർപ്പിച്ച ഹരജിയിലാണ് തൃശൂർ അഡീ. സെഷൻസ്  കോടതിയുടെ ഇടക്കാല ഉത്തരവ്.സഞ്ജു സുരേന്ദ്രൻ സംവിധാനം ചെയ്ത ‘മാന്ത്രിക വാ്യ’ എന്ന ഹസ്വ ചിത്രത്തിന്റെ പകർപ്പാണ് ‘കാർവാൻ’ എന്നാണ് ആരോപണം.

പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ദുൽഖർ ചിത്രം നാളെ റിലീസ്​ ചെയ്യാനിരിക്കെയാണ്​ കോടതിയുടെ ഉത്തരവ്​.

Tags:    
News Summary - karwaan released stayed by the court - hindi cinema news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.