'കഹാനി 2' -ട്രൈലർ

സൂപ്പർഹിറ്റ് ചിത്രം കഹാനിയുടെ രണ്ടാം ഭാഗമായ 'കഹാനി 2' വിന്‍റെ . സുജോയ് ഘോഷാണ് രചനയും സംവിധാനവും നിര്‍വഹിക്കുന്നത്. 'കഹാനി 2 ദുര്‍ഗാ റാണി സിങ്' എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഡിസംബര്‍ 2 ന് തിയറ്ററുകളിലെത്തും.

അർജുൻ രാംപാൽ ആണ് സിനിമയിൽ മറ്റൊരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. 2012ൽ പുറത്തിറങ്ങിയ 'കഹാനി' ബോക്സ്ഓഫീസിൽ സൂപ്പർഹിറ്റായിരുന്നു. ഭര്‍ത്താവിനെ തേടി കൊല്‍ക്കത്തയിലെത്തിയ ഗര്‍ഭിണിയായ വിദ്യാ ഭാഗ്ചി എന്ന സ്ത്രീയായാണ് വിദ്യാ ബാലന്‍ ആദ്യ ഭാഗത്ത് എത്തിയത്.

Full View
Tags:    
News Summary - kahani 2 trailer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.