Posted On
date_range Updated On
date_range സാൾട്ട് ആൻഡ് പെപ്പർ ലുക്കിൽ സൽമാൻ; ഭാരത് ഫസ്റ്റ്ലുക്
ബോളിവുഡ് സൂപ്പർസ്റ്റാർ സൽമാൻ ഖാൻ നായകനാകുന്ന ഏറ്റവും പുതിയ ചിത്രം ഭാരതിൻറെ ഫസ്റ്റ് ലുക് പുറത്തുവിട്ടു. അലി അബ്ബാസ് സഫർ സംവിധാനം ചെയ്യുന്ന ചിത്രത്തിന് സൽമാൻ ആദ്യമായി സാൾട്ട് ആൻഡ് പെപ്പർ ലുക്കിലെത്തുന്നു എന്ന പ്രത്യേകതയുമുണ്ട്.
തബു, കത്രീന കൈഫ്, ദിഷ പഠാനി, ജാകി ഷ്രോഫ് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി വേഷമിടുന്നു. വിഷാൽ-ശേഖർ കൂട്ടുകെട്ടാണ് സംഗീത സംവിധാനം നിർവഹിക്കുന്നത്.
ഇന്നലെ ചിത്രത്തിെല നായിക കത്രീന തൻെറ പോസ് റ്ററും ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരുന്നു. ഭാരതിൻെറ ട്രെയിലർ ശ്രദ്ധ നേടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.