Posted On
date_range Updated On
date_range പത്മാവതിനെ വിമർശിച്ച സ്വരക്ക് ദീപികയുടെ മറുപടി
ഭൻസാലി ചിത്രം പത്മാവതിനെ വിമർശിച്ച നടി സ്വര ഭാസ്കറിന് ദീപിക പദുകോണിന്‍റെ മറുപടി. സിനിമ തുടങ്ങുന്നതിന് മുമ്പ് എഴുതി കാണിക്കുന്ന നിഷേധ കുറിപ്പ് (ഡിസ്ക്ലേമർ) സ്വര കണ്ടില്ലെന്ന് തോന്നുന്നു. ആ സമയം അവർ പോപ്കോൺ വാങ്ങാൻ പോയതായിരിക്കും. ഡിസ്ക്ലേമറിൽ ചിത്രം ഒരു തരത്തിലുള്ള ആചാരങ്ങളെയും പ്രകീര്‍ത്തിക്കുന്നില്ലെന്ന് വ്യക്തമായി പറയുന്നുണ്ട്. ആ സിനിമ ഏതു കാലഘട്ടത്തെ അടിസ്ഥാനമാക്കി ചിത്രീകരിച്ചതാണെന്ന് മനസിലാക്കണം. ജോഹര്‍ എന്ന ആചാരത്തെ കുറിച്ചു മാത്രമല്ല, സ്ത്രീകളുടെ അഭിമാനത്തിന് വേണ്ടി നിലകൊള്ളുന്ന ചിത്രം കൂടിയാണ് പത്മാവത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.