ഉമേഷ് നായ്ക്
Posted On
date_range Updated On
date_range കിണറ്റിൽ വീണ കുട്ടിയെ യുവാവ് രക്ഷിച്ചു
മംഗളൂരു: 30 അടി ആഴമുള്ള കിണറിൽ വീണ മൂന്നു വയസ്സുകാരനെ യുവാവ് രക്ഷിച്ചു. സറപ്പാടി ഹഞ്ചിക്കട്ടെയിലെ ഉമേഷ് നായ്കാണ് (31) നോണയ്യ നായ്കിന്റെ മകൻ അഭിഷേകിനെ കരകയറ്റിയത്.
പരിസരത്ത് കളിക്കുമ്പോൾ അബദ്ധത്തിൽ കിണറിൽ വീഴുകയായിരുന്നു. മാതാവിന്റെ നിലവിളി കേട്ടെത്തിയ യുവാവ് ഉടൻ കിണറ്റിൽ ചാടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.