ശരത്
Posted On
date_range Updated On
date_range യോഗ ഗുരു അമേരിക്കയിൽ മരിച്ചു
ബംഗളൂരു: മൈസൂരുവിലെ അഷ്ടാംഗ യോഗ ഗുരു ശരത് ജോയ്സ് (53) അമേരിക്കയിൽ മരിച്ചു. കഴിഞ്ഞ മാസമാണ് അമേരിക്കയിലേക്ക് പോയത്. യോഗക്കിടെയുണ്ടായ ശ്വസന പ്രശ്നമാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.