Posted On
date_range Updated On
date_range യശ്വന്തപുര ഫ്രണ്ട്‌സ് ബാഡ്മിന്റൺ ലീഗ് 30ന്
ബംഗളൂരു: യശ്വന്തപുരത്തെ മലയാളി കൂട്ടായ്മയായ യശ്വന്തപുര ഫ്രണ്ട്‌സ് സംഘടിപ്പിക്കുന്ന ബാഡ്മിന്റൺ ലീഗ് നവംബർ 30 ന് നടക്കും. രാത്രി എട്ടുമുതൽ യശ്വന്തപുര ഈഗിൾസ് ബാഡ്മിന്റൺ അറീനയിൽ മത്സരങ്ങൾ അരങ്ങേറുമെന്ന് പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ബഷീർ സ്റ്റോറീസ്, പ്രസിഡന്റ് മണി, സെക്രട്ടറി ഉപ്പി മുണ്ടേക്ക എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.