ബംഗളൂരു: തനിമ കലാസാഹിത്യവേദി ബംഗളൂരു ചാപ്റ്ററിന്റെ നേതൃത്വത്തിൽ പുറത്തിറക്കുന്ന ‘ലിസ്റ്റിക്ൾ’ ഓൺലൈൻ മാഗസിന്റെ രണ്ടാം പതിപ്പിലേക്ക് സാഹിത്യ സൃഷ്ടികൾ ക്ഷണിക്കുന്നു. താൽപര്യമുള്ളവർ മുമ്പ് പ്രസിദ്ധീകരിക്കാത്ത രചനകൾ thanimabengaluru@gmail.com എന്ന മെയിൽ ഐ.ഡിയിലേക്ക് ജൂൺ 15നകം അയക്കണം. കൂടുതൽ വിവരങ്ങൾക്ക് 9880437373 എന്ന നമ്പറിൽ ബന്ധപ്പെടണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.