Posted On
date_range Updated On
date_range മംഗളൂരുവിൽ മണ്ണിനടിയിൽപെട്ട് തൊഴിലാളി മരിച്ചു
മംഗളൂരു: നഗരത്തിലെ ബെൽമട്ടയിൽ കെട്ടിട നിർമാണ ജോലിക്കിടെ തൊഴിലാളി മണ്ണിടിഞ്ഞ് വീണ് സംഭവസ്ഥലത്ത് മരിച്ചു. യു.പി സ്വദേശി എ. ചന്ദൻ കുമാറാണ് (23) മരിച്ചത്. മറ്റൊരു തൊഴിലാളി ബിഹാറിലെ കെ. രാജ്കുമാറിനെ (18) പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രകൃതി ദുരന്ത നിവാരണ സേന രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. 60 തൊഴിലാളികളാണ് ഇവിടെ ജോലി ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.