Posted On
date_range Updated On
date_range പണി തീരുന്നില്ല; പ്രതിഷേധവുമായി യാത്രക്കാർ
ബംഗളൂരു: ബംഗളൂരു വാട്ടർ സപ്ലൈ ആൻഡ് സീവേജ് ബോർഡിന്റെ ജാലഹള്ളിക്കടുത്തുള്ള എം.എസ് പാളയയിലെ മേജർ സന്ദീപ് ഉണ്ണികൃഷ്ണൻ റോഡിലെ പൈപ് ലൈൻ നിർമാണ പ്രവർത്തനങ്ങളുടെ ഒച്ചിഴയും വേഗത്തിനെതിരെ പ്രതിഷേധവുമായി യാത്രക്കാർ. കാവേരി നദീജല പദ്ധതിയുടെ അഞ്ചാംഘട്ടത്തിനുവേണ്ടി കനകപുര റോഡിലെ വജ്രഹള്ളി മുതൽ ജക്കൂറിനടുത്തെ ചൊക്കനഹള്ളി വരെയാണ് ജലവിതരണ ബോർഡ് പൈപ് ലൈൻ സ്ഥാപിക്കുന്നത്. ഇതിൽ 54 കിലോമീറ്റർ പണി ഏറക്കുറെ പൂർത്തിയായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.