Posted On
date_range Updated On
date_range വനിത ദിനാഘോഷം ഇന്ന്
ബംഗളൂരു: സൗത്ത് ബംഗളൂരു മലയാളി അസോസിയേഷൻ മഹിളാ വിഭാഗത്തിന്റെ വനിത ദിനാഘോഷം ഞായറാഴ്ച നടക്കും. ബേഗൂർ കൊപ്പ റോഡ് സെന്റ് മേരീസ് ഓർത്തഡോക്സ് ചർച്ച് ഓഡിറ്റോറിയത്തിൽ വൈകീട്ട് നാലിന് നടക്കുന്ന പരിപാടി ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ കർണാടക പ്രസിഡന്റ് ലത നമ്പൂതിരി ഉദ്ഘാടനം ചെയ്യും. ഡോ. നാൻസി ഓസ്റ്റിൻ മുഖ്യപ്രഭാഷണം നിർവഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.