Posted On
date_range Updated On
date_range വനിത ശാക്തീകരണം: സാരി റൺ നാളെ
ബംഗളൂരു: വനിത ശാക്തീകരണ ബോധവത്കരണവുമായി ഞായറാഴ്ച ബംഗളൂരു നഗരത്തിൽ സാരി റൺ സംഘടിപ്പിക്കും. വിജയനഗർ ബി.ജി.എസ് മൈതാനത്ത് രാവിലെ 6.30ന് എസ്.എ.പി ലാബ്സ് എം.ഡി സിന്ധു ഗംഗാധരൻ ഫ്ലാഗ് ഓഫ് ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.