Posted On
date_range Updated On
date_range വൈസ് മെൻ യോഗം നാളെ
ബംഗളൂരു: വൈസ് മെൻ ഇന്റർനാഷനൽ ബാംഗ്ലൂർ ഡിസ്ട്രിക്റ്റ് വൺ യോഗം ഞായറാഴ്ച നടക്കും. ബംഗളൂരു ഗോകുലം ഗ്രാൻഡ് ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ ജസ്റ്റിസ് സന്തോഷ് ഹെഗ്ഡെ മുഖ്യാതിഥിയാവും. റവ. ഫാ. ജോർജ് കണ്ണന്താനം, ഭാരവാഹികളായ ജേക്കബ് വർഗീസ്, ആർ. ഗണേശൻ, ഫിലിപ്സ് കെ. ചെറിയാൻ, ഡോ. ഡാനിയേൽ രത്നാകർ തുടങ്ങിയവർ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.