മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദൃശ്യം ഫോട്ടോ: ഗോകുൽവയനാട് (വെഡ് ലോക്ക് ഫോട്ടോഗ്രാഫി)
Posted On
date_range Updated On
date_range വയനാടിന് സഹായവുമായി കേരള സമാജം ബാംഗ്ലൂർ സൗത്ത് വെസ്റ്റ്
ബംഗളൂരു: ചൂരൽമല ദുരന്തത്തിൽ വീടുകൾ നഷ്ടപ്പെട്ട 20 കുടുംബങ്ങൾക്ക് കേരളസമാജം ബാംഗ്ലൂർ സൗത്ത് വെസ്റ്റ് ദുരിതാശ്വാസമെത്തിച്ചു. സമാജം അംഗങ്ങളിൽ നിന്നും അഭ്യുദയകാംക്ഷികളിൽ നിന്നും സമാഹരിച്ച തുകയായ രണ്ടേകാൽ ലക്ഷം രൂപയാണ് ദുരിത ബാധിതർക്ക് കൈമാറിയത്. സമാജം പ്രസിഡന്റ് പ്രമോദ് വരപ്രത്ത്, പ്രവർത്തകസമിതി അംഗങ്ങളായ എം.ജി. ജഗത്, എൻ.കെ. ശിവശങ്കരൻ, ടി.എം. ഫ്രാൻസിസ് എന്നിവർ മേപ്പാടി പഞ്ചായത്തിലെത്തിയാണ് ധനസഹായം കൈമാറിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.