Posted On
date_range Updated On
date_range കഴിഞ്ഞ വർഷം ബംഗളൂരുവിൽ കവർന്നത് 5714 ഇരുചക്ര വാഹനങ്ങൾ
ബംഗളൂരു: കഴിഞ്ഞ വർഷം ബംഗളൂരു നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി മോഷ്ടാക്കൾ കവർന്നത് 5714 ഇരുചക്ര വാഹനങ്ങൾ. ഇതിൽ 4210 എണ്ണം പൊലീസ് വീണ്ടെടുത്തു. ബാക്കിവരുന്ന 1504 എണ്ണം കണ്ടെത്താനുണ്ടെന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.