Posted On
date_range Updated On
date_range അജ്ഞാത വാഹനമിടിച്ച് രണ്ട് സ്കൂട്ടർ യാത്രക്കാർ മരിച്ചു
ബംഗളൂരു: പുണെ-ബംഗളൂരു ഹൈവേ ബൈപാസ് റോഡിൽ ഗോകുല്‍ ഗ്രാമത്തിലെ ധാരാവതി ഹനുമാൻ ക്ഷേത്രത്തിന് സമീപം അജ്ഞാത വാഹനമിടിച്ചുണ്ടായ അപകടത്തില്‍ സ്കൂട്ടറില്‍ യാത്ര ചെയ്യുകയായിരുന്ന രണ്ടുപേർ മരിച്ചു.
സോഫ്റ്റ്വെയർ എൻജിനീയർ മംഗളൂരു സ്വദേശി ഗോപാല്‍കൃഷ്ണ (27), സുഹൃത്ത് ഹുബ്ബള്ളി സ്വദേശി സദാനന്ദ് (26) എന്നിവരാണ് മരിച്ചത്. നോർത്ത് ട്രാഫിക് പൊലീസ് കേസെടുത്തു.
സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ ഇടിച്ചിട്ട വാഹനം തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പൊലീസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.