കാറും ബസും കൂട്ടിയിടിച്ചുണ്ടായ അപകടം
Posted On
date_range Updated On
date_range സാഗറിൽ കാറും ബസും കൂട്ടിയിടിച്ച് രണ്ട് മരണം
ബംഗളൂരു: സാഗർ താലൂക്കിലെ ആനന്ദപുരം മുരുഗമഠത്തിന് സമീപം കാറും ബസും കൂട്ടിയിടിച്ച് രണ്ടുപേർ സംഭവസ്ഥലത്ത് മരിച്ചു. സാഗറിൽനിന്ന് ഷിവമൊഗ്ഗയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസും ഷിവമൊഗ്ഗയിൽനിന്ന് സാഗറിലേക്ക് വരുകയായിരുന്ന എർട്ടിഗ കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. കാറിലുണ്ടായിരുന്ന ദൊഡ്ഡബല്ലാപൂർ സ്വദേശികളായ അക്ഷയ് (28), ശരൺ (26) എന്നിവരാണ് മരിച്ചത്.
ദൊഡ്ഡബല്ലാപ്പൂരിൽനിന്ന് ഹൊന്നാവറിലേക്ക് പോയതായിരുന്നു ഇവർ. ആനന്ദപുരം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.