പ്രതികൾ

വി​വി​ധ കേ​സു​ക​ളി​ൽ പ്ര​തി​ക​ളാ​യ ര​ണ്ടു പേ​ർ അ​റ​സ്റ്റി​ൽ

മം​ഗ​ളൂ​രു: വി​വി​ധ കേ​സു​ക​ളി​ൽ പ്ര​തി​ക​ളാ​യ ര​ണ്ടു യു​വാ​ക്ക​ളെ സി​റ്റി ക്രൈം​ബ്രാ​ഞ്ച് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. 23 കേ​സു​ക​ളി​ൽ പ്ര​തി​യാ​യ മ​ഞ്ച​നാ​ടി​യി​ലെ മു​ഹ​മ്മ​ദ് അ​ബ്ദു​ൽ ഫ​യാ​ൻ (26), 16 കേ​സു​ക​ളി​ൽ പ്ര​തി​യാ​യ മൊ​യ്തീ​ൻ ഹാ​ഫി​സ് എ​ന്ന അ​ബ്ബി (47) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

Tags:    
News Summary - Two accused in various cases arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.