ബം​ഗ​ളൂ​രു ജെ.​പി ഭ​വ​നി​ൽ ചേ​ർ​ന്ന സോ​ഷ്യ​ലി​സ്റ്റ്

കൗ​ൺ​സി​ൽ യോ​ഗ​ം

ജെ.​ഡി-​എ​സി​നാ​യി സോ​ഷ്യ​ലി​സ്റ്റ് കൗ​ൺ​സി​ൽ പ്ര​ചാ​ര​ണ​ത്തി​നി​റ​ങ്ങും

ബം​ഗ​ളൂ​രു: ജെ.​ഡി-​എ​സ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ വി​ജ​യ​ത്തി​നാ​യി പ്ര​ചാ​ര​ണ​ത്തി​നി​റ​ങ്ങാ​ൻ ഇ​ന്ത്യ​ൻ സോ​ഷ്യ​ലി​സ്റ്റ് കൗ​ൺ​സി​ൽ കേ​ന്ദ്ര ക​മ്മി​റ്റി തീ​രു​മാ​നി​ച്ചു. ബം​ഗ​ളൂ​രു ജെ.​പി ഭ​വ​നി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ സോ​ഷ്യ​ലി​സ്റ്റ് കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്റ്‌ ജു​നൈ​ദ് കൈ​പ്പാ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ടി. ​ഹ​രീ​ന്ദ​ർ, കെ. ​ധ​ന​ഞ്ജ​യ്, സ​യ്യി​ദ് സ​ഫീ​ഉ​ല്ലാ​ഹ്, ഡോ. ​ല​ക്ഷ്മി​പ​തി, അ​ഡ്വ. ലീ​ലാ​വ​തി, കെ. ​മോ​യി​ൻ അ​ലി, പ്ര​വീ​ൺ മോ​ഹി​ത്, ഡോ. ​രു​തി മ​നോ​രം, സു​രേ​ഷ് ഗൗ​ഡ, വൈ. ​തി​മ്മ​യ്യ, ഡോ. ​സി.​കെ. ഷ​മീം അ​ഹ്‌​മ​ദ്‌, ടി. ​നാ​ഥേ​ഷ് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. രാ​ജ്യ​ത്തെ സോ​ഷ്യ​ലി​സ്റ്റ് പു​ന​രേ​കീ​ക​ര​ണം ല​ക്ഷ്യം​വെ​ച്ച് ദേ​ശീ​യ ത​ല​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന മൂ​വ്മെ​ന്റാ​ണ് ഇ​ന്ത്യ​ൻ സോ​ഷ്യ​ലി​സ്റ്റ് കൗ​ൺ​സി​ൽ.

Tags:    
News Summary - To campaign in Socialist Council for JD-AC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.