Posted On
date_range Updated On
date_range മൈസൂരുവിൽ വൈദ്യുതി മുടങ്ങും
ബംഗളൂരു: മൈസൂരു ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ചൊവ്വാഴ്ച വരെ വൈദ്യുതി വിതരണം തടസ്സപ്പെടുമെന്ന് ചാമുണ്ഡേശ്വരി വൈദ്യുതി വിതരണ കോർപറേഷൻ അറിയിച്ചു. രാവിലെ 9.30 മുതൽ വൈകീട്ട് ആറുവരെയാണ് മുടക്കം. തിങ്കളാഴ്ച ദത്തഗള്ളി വൈദ്യുതി വിതരണകേന്ദ്രത്തിന്റെ കീഴിലുള്ള സ്ഥലങ്ങളിലും ചൊവ്വാഴ്ച ദേവന്നൂർ കേന്ദ്രത്തിന് കീഴിലെ സ്ഥലങ്ങളിലുമാണ് വൈദ്യുതി മുടങ്ങുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.