കൊലക്കേസിലെ പ്രതികൾ
Posted On
date_range Updated On
date_range രണ്ട് മലയാളികളെ കൊന്ന കേസിലെ പ്രതികൾ കുറ്റക്കാർ
മംഗളൂരു: അത്താവറിൽ 11 വർഷം മുമ്പ് രണ്ട് മലയാളികൾ കൊല്ലപ്പെട്ട കേസിൽ പ്രതികൾ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. ജില്ല അഡി.സെഷൻസ് കോടതി (ഒന്ന്) ശിക്ഷ ബുധനാഴ്ച വിധിക്കും.
കാസർകോട് സ്വദേശികളായ മുഹമ്മദ് മുഹാജിർ സനാഫ് (25), മുഹമ്മദ് ഇർഷാദ് (24), മുഹമ്മദ് സഫ്‌വാൻ (24) എന്നിവരാണ് പ്രതികൾ. 2014 ജൂലൈ ഒന്നിന് തലശ്ശേരി സ്വദേശി നഫീർ (25), കോഴിക്കോട് സ്വദേശി ഫഹിം (24) എന്നിവരെ കൊലപ്പെടുത്തിയ കേസാണിത്. സ്വർണക്കട്ടി ഇടപാടുമായി ബന്ധപ്പെട്ടായിരുന്നു കൊലപാതകം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.