വീരണ്ണ ഗൗഡ
Posted On
date_range Updated On
date_range ക്ഷേത്രക്കവർച്ച: യുവാവ് അറസ്റ്റിൽ
മംഗളൂരു: സുബ്രഹ്മണ്യ അഭയ ആഞ്ജനേയ ക്ഷേത്രത്തിൽ കഴിഞ്ഞ ഞായറാഴ്ച നടന്ന കവർച്ചയുമായി ബന്ധപ്പെട്ട് യുവാവിനെ സുബ്രഹ്മണ്യ പൊലീസ് അറസ്റ്റ് ചെയ്തു. ധാർവാഡ് സ്വദേശി വീരണ്ണ ഗൗഡയാണ് (26)അറസ്റ്റിലായത്. പൂജ സാമഗ്രികളും സി.സി.ടി.വി കാമറയുമാണ് മോഷണം പോയത്. മോഷണ സാധനങ്ങൾ ചാക്കിൽ കെട്ടി സൂക്ഷിച്ച നിലയിൽ പൊലീസ് കണ്ടെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.