Posted On
date_range Updated On
date_range അധ്യാപക ശിൽപശാല
മംഗളൂരു: ഭട്കൽ അഞ്ജുമൻ ഹാമി-ഇ-മുസ് ലിമീൻ ആഭിമുഖ്യത്തിൽ ‘പോസിറ്റീവ് ക്ലാസ്’ സംബന്ധിച്ച് അധ്യാപകർക്ക് ഏകദിന ശിൽപശാല സംഘടിപ്പിച്ചു. മംഗളൂരുവിലെ ഡോ.ജി. അനന്ത് പ്രഭു നയിച്ച ശിൽപശാലയിൽ അഞ്ജുമൻ സ്ഥാപനങ്ങളിലെ 60 അധ്യാപകർ പങ്കെടുത്തു. അഫ്താബ് ഹുസൈൻ കോല പ്രഭുവിനെ പരിചയപ്പെടുത്തി. സീനിയർ പ്രഫസർ മുഷ്താഖ് ബാവിക്കട്ടെ സ്വാഗതം പറഞ്ഞു. പ്രഭുവിന് സഅദുല്ല റുഖ്നുദ്ദീൻ ഉപഹാരം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.