Posted On
date_range Updated On
date_range ബംഗളൂരുവിൽ ക്ലാസെടുക്കുന്നതിനിടെ അധ്യാപകൻ കുഴഞ്ഞുവീണു മരിച്ചു
ബംഗളൂരു: സ്കൂളിൽ ക്ലാസെടുക്കുന്നതിനിടെ അധ്യാപകൻ ഹൃദയാഘാതത്താൽ കുഴഞ്ഞുവീണ് മരിച്ചു. ചിത്രദുർഗ ചല്ലകരെ യദലഘട്ട വില്ലേജിലെ സ്കൂളിലാണ് സംഭവം. അധ്യാപകനായ ബി.എസ്. സിദ്ധേശപ്പ (57) ആണ് മരിച്ചത്. കുഴഞ്ഞുവീണയുടൻ ഇയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.