തത്ത്വമസി വെൽഫെയർ അസോസിയേഷൻ നടത്തിയ കന്നട രാജ്യോത്സവ ആഘോഷത്തിൽനിന്ന്
Posted On
date_range Updated On
date_range തത്ത്വമസി കന്നട രാജ്യോത്സവം
ബംഗളൂരു: തത്ത്വമസി വെൽഫെയർ അസോസിയേഷൻ നേതൃത്വത്തിൽ കന്നട രാജ്യോത്സവവും കുടുംബാംഗങ്ങളുടെ കായികമേളയും നടന്നു. ബഞ്ചാരേ ലേ ഔട്ടിലെ ഡോക്ടർ മഞ്ജുഷാദാസിന്റെ വസതിക്കു മുന്നിലുള്ള മൈതാനത്ത് നടന്ന പരിപാടി അസോസിയേഷൻ പ്രസിഡന്റ് സ്വാമിനാഥ അയ്യർ കന്നട പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു.
വിവിധ കായികമത്സരങ്ങൾ നടന്നു. വൈകീട്ട് നാലിന് നടന്ന സമാപന യോഗത്തിന് പ്രസിഡന്റ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി മനു സ്വാഗതം പറഞ്ഞു. ഉപന്യാസ മത്സര വിജയികൾക്ക്. കൃഷ്ണകുമാർ കടമ്പൂര് സമ്മാനം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.