Posted On
date_range Updated On
date_range സുവർണ കർണാടക കേരള സമാജം സംസ്ഥാന ഭാരവാഹികളെ തെരഞ്ഞെടുത്തു
ബംഗളൂരു: സുവർണ കർണാടക കേരള സമാജം സംസ്ഥാന ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്റായി എ.ആർ. രാജേന്ദ്രൻ, ജനറൽ സെക്രട്ടറിയായി കെ.പി. ശശിധരൻ എന്നിവരെ തെരഞ്ഞെടുത്തു. മറ്റ് ഭാരവാഹികൾ: കെ.ജെ. ബൈജു, മെറ്റി കെ. ഗ്രേസ് (വൈസ് പ്രസിഡന്റുമാർ), കെ. ജയരാജൻ, ടി.എം. അബൂബക്കർ (ജോയന്റ് സെക്രട്ടറിമാർ), പി.സി. ഫ്രാൻസിസ് (ട്രഷ.), മുസ്തഫ ( ജോ. ട്രഷ.), എം.കെ. ബിജു (ഓർഗനൈസിങ് സെക്ര.), ടി. രാമദാസ് (കൾച്ചറൽ സെക്ര.).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.