ബൈലക്കെരെ സെന്റ് മേരീസ് ദേവാലയത്തിലെ മലയാളം മിഷന് വിദ്യാര്‍ഥികള്‍ അധ്യാപകര്‍ക്കും ഭാരവാഹികള്‍ക്കുമൊപ്പം
Posted On
date_range Updated On
date_range ബൈലക്കെരെ സെൻറ് മേരീസ് ദേവാലയത്തിൽ മലയാളം മിഷന് ക്ലാസ് തുടങ്ങി
ബംഗളൂരു: ബൈലക്കെരെ സെന്റ് മേരീസ് ദേവാലയത്തില്‍ മലയാളം മിഷന് ക്ലാസ് തുടങ്ങി. ഫാ. ഷെറിന് കന്നപ്പിള്ളി ഉദ്ഘാടനം ചെയ്തു. മലയാളം മിഷന് കര്‍ണാടക ചാപ്റ്റര്‍ സെക്രട്ടറി എ.ജെ. ടോമി, ഓര്‍ഗനൈസിങ് സെക്രട്ടറി ജെയ്സണ്‍ ലൂക്കോസ് എന്നിവര്‍ സംസാരിച്ചു.
മീര നാരായണന്, ബുഷ്റ വളപ്പില്‍, ബിന്ദു ഗോപന്, ഷാജി അക്കിത്തടം, ജ്യോത്സ്ന എന്നിവര്‍ അധ്യാപകര്‍ക്ക് പരിശീലനം നല്കി. ജിന്‍സ് തോമസ്, റീന പാപ്പച്ചന്, റിയ ഫെര്‍ണാണ്ടസ്, പ്രിന്‍സി മാത്യു, ഷാലി വര്‍ഗീസ് എന്നിവര്‍ നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.