എസ്.എസ്.എഫ് ബംഗളൂരു ജില്ല സാഹിത്യോത്സവ് ഉദ്ഘാടന പരിപാടിയിൽനിന്ന്
Posted On
date_range Updated On
date_range എസ്.എസ്.എഫ് ജില്ല സാഹിത്യോത്സവ്
ബംഗളൂരു: എസ്.എസ്.എഫ് ബംഗളൂരു ജില്ല സാഹിത്യോത്സവിന് അൽ അമീൻ കോളജ് കാമ്പസിൽ തുടക്കമായി. ഐ.എസ്.ആർ.ഒയിലെ ഡെപ്യൂട്ടി ഡയറക്ടർ ഷാജഹാൻ ഉദ്ഘാടനം നിർവഹിച്ചു.
ഇബ്റാഹിം ബാഫഖി തങ്ങൾ പ്രാർഥന നടത്തി. അബ്ദുൽ റഹ്മാൻ ഹാജി, ഇസ്മാഈൽ സഅദി കിൻയ, ഫാറൂഖ് അമാനി എന്നിവർ സംസാരിച്ചു. അൽതാഫ് അലി സ്വാഗതവും നൗഫൽ മർസൂഖി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.