എസ്.എസ്.എഫ് ബംഗളൂരു ജില്ല കമ്മിറ്റി സംഘടിപ്പിച്ച ത്രൈവ് ക്യാമ്പിൽ അനസ് അമാനി സംസാരിക്കുന്നു
Posted On
date_range Updated On
date_range എസ്.എസ്.എഫ് ക്യാമ്പ് സംഘടിപ്പിച്ചു
ബംഗളൂരു: എസ്.എസ്.എഫ് ബംഗളൂരു ജില്ല കമ്മിറ്റി സംഘടിപ്പിച്ച ത്രൈവ് ക്യാമ്പ് മഡിവാളയിൽ നടന്നു. ജില്ല പ്രസിഡന്റ് ഫാറൂഖ് അമാനി അധ്യക്ഷത വഹിച്ചു. കേരള എസ്.എസ്.എഫ് ട്രഷറർ അനസ് അമാനി പുഷ്പഗിരി ‘ആധുനികതയും സംഘാടനവും’ എന്ന വിഷയത്തിൽ ക്ലാസെടുത്തു.
ബാംഗ്ലൂർ ജില്ലയിലെ ഏഴ് ഡിവിഷനുകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 150ലധികം പ്രവർത്തകർ ശിൽപശാലയിൽ പങ്കെടുത്തു. ത്രൈവ് ക്യാമ്പ് ചെയർമാൻ വാജിദ് അംജദി സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.