ശ്രീ​നാ​രാ​യ​ണ സ​മി​തി വ​നി​ത വി​ഭാ​ഗ​ത്തി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന വ​നി​ത

ദി​നാ​ഘോ​ഷ​ത്തി​ൽ​നി​ന്ന്

ശ്രീ​നാ​രാ​യ​ണ സ​മി​തി വ​നി​ത ദി​നാ​ഘോ​ഷം

ബം​ഗ​ളൂ​രു: ശ്രീ​നാ​രാ​യ​ണ സ​മി​തി വ​നി​ത വി​ഭാ​ഗ​ത്തി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​ന്താ​രാ​ഷ്ട്ര വ​നി​ത ദി​നാ​ഘോ​ഷ സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ച്ചു. അ​ൾ​സൂ​രി​ലെ സ​മി​തി ഗു​രു​മ​ന്ദി​രം ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ൽ സാ​ഹി​ത്യ​കാ​രി ഇ​ന്ദി​ര ബാ​ല​ൻ, സാ​ഹി​ത്യ​കാ​രി​യും ചി​ത്ര​കാ​രി​യു​മാ​യ ബ്രി​ജി കെ.​ടി, കൗ​ൺ​സ​ലി​ങ് സൈ​ക്കോ​ള​ജി​സ്റ്റ് ഡോ. ​ശാ​ലി​നി ബാ​ല​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

സ​മി​തി അ​ധ്യ​ക്ഷ​ൻ എ​ൻ. രാ​ജ​മോ​ഹ​ന​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. വ​നി​ത വി​ഭാ​ഗം ചെ​യ​ർ​പേ​ഴ്സ​ൻ വ​ത്സ​ല മോ​ഹ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​കെ. രാ​ജേ​ന്ദ്ര​ൻ, രാ​ജ​ശ്രീ രാ​ജ​മോ​ഹ​ന​ൻ, വ​നി​ത വി​ഭാ​ഗം ചെ​യ​ർ​പേ​ഴ്സ​ൻ ദീ​പ അ​നി​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു. മു​തി​ർ​ന്ന അം​ഗ​ങ്ങ​ളെ ആ​ദ​രി​ച്ചു.

Tags:    
News Summary - Srinarayana Samiti women's day celebration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-24 02:57 GMT