Posted On
date_range Updated On
date_range ഗുരു പൂജ നടത്തി
ബംഗളൂരു: ശ്രീനാരായണ സമിതി മൈലസാന്ദ്ര ഗുരുമന്ദിരത്തിൽ ഗുരുപൂജയും മഹാപ്രസാദ വിതരണവും നടത്തി. സമിതി പൂജാരി വിപിൻശാന്തി കാർമികത്വം വഹിച്ചു. പ്രസിഡന്‍റ് എൻ. രാജമോഹനനൻ, ജനറൽ സെക്രട്ടറി എം.കെ. രാജേന്ദ്രൻ, വിശ്വനാഥൻ, വി.എൻ. രാജു, എസ്. മനോജ്, ജെ. പ്രമോദ് എന്നിവർ നേതൃത്വം നൽകി. അന്നദാനത്തോടെ ചടങ്ങുകൾ സമാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.