ശങ്കരൻ സുഗുണൻ, വി.കെ. സുരേന്ദ്രൻ
Posted On
date_range Updated On
date_range ഭാരവാഹികളെ തെരഞ്ഞെടുത്തു
ബംഗളൂരു:ശ്രീനാരായണഗുരു സേവാ ട്രസ്റ്റിന്റെ ഭാരവാഹികളായി ശങ്കരൻ സുഗുണൻ (പ്രസി.), രഞ്ജിത്ത്കുമാർ (വൈസ് പ്രസി.), വി.കെ. സുരേന്ദ്രൻ (സെക്ര.), ബിനുമോൻ (ജോ. സെക്ര.) രവിചന്ദ്രൻ (ട്രഷ.), പി. രവീന്ദ്രൻ (ജോ. ട്രഷ), വി.എൻ. ശിവദാസ്, മണിക്കുട്ടൻ, വിജയൻ, എ.കെ. ശിവദാസൻ, അജയൻ, എ.ആർ. സുനിൽകുമാർ എന്നിവരെ തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.