കൊല്ലപ്പെട്ട പത്മാഭായ്, അറസ്റ്റിലായ ഇഷ നായ്ക്
Posted On
date_range Updated On
date_range മാതാവിനെ ശ്വാസംമുട്ടിച്ച് കൊന്നു; മകൻ അറസ്റ്റിൽ
മംഗളൂരു: മണിപ്പാൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ മാതാവിനെ ശ്വാസംമുട്ടിച്ച് കൊന്നു എന്ന പരാതിയിൽ യുവാവിനെ അറസ്റ്റ് ചെയ്തു.
പത്മാഭായി (46) കൊല്ലപ്പെട്ട കേസിൽ മകൻ ഈഷ നായ്കാണ് (26) അറസ്റ്റിലായത്. സാമ്പത്തിക, ഗാർഹിക തർക്കങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.