എസ്.എൻ.ഡി.പി ബാംഗ്ലൂർ യൂനിയൻ വാർഷികം യോഗം അരയാകണ്ടി സന്തോഷ് ഉദ്ഘാടനം ചെയ്യുന്നു
Posted On
date_range Updated On
date_range എസ്.എൻ.ഡി.പി ബാംഗ്ലൂർ യൂനിയൻ വാർഷികം
ബംഗളൂരു: എസ്.എൻ.ഡി.പി ബാംഗ്ലൂർ യൂനിയൻ വാർഷിക പൊതുയോഗം തമ്മനഹള്ളി സ്കൂൾ ഹാളിൽ നടന്നു. പ്രസിഡന്റ് എൻ. ആനന്ദൻ അധ്യക്ഷത വഹിച്ചു. യോഗം ദേവസ്വം സെക്രട്ടറി അരയാകണ്ടി സന്തോഷ് ഉദ്ഘാടനം ചെയ്തു.
അഡ്വ. സത്യൻ പുത്തൂർ ബജറ്റ് അവതരിപ്പിച്ചു. എ.ആർ. രാജേന്ദ്രൻ, സുനിൽ, ചന്ദ്രസേനൻ തുടങ്ങിയവർ സംസാരിച്ചു. രമേശൻ സ്വാഗതവും എൻ. വത്സൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.