കാ​റും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് ആ​റു​പേ​ർ മ​രി​ച്ചു

ബം​ഗ​ളൂ​രു: വ​ട​ക്ക​ൻ ക​ർ​ണാ​ട​ക​യി​ലെ ദൊ​ത്തി​ഹാ​ലി​ൽ ദേ​ശീ​യ പാ​ത 50 ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ടു കു​ട്ടി​ക​ള​ട​ക്കം ആ​റുപേ​ർ മ​രി​ച്ചു. കു​ഷ്ട​ഗി ഗു​ഡി ക​ല​ക്കേ​രി​യി​ൽ കാ​റും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ചാ​ണ് അ​പ​ക​ടം. രാ​ജ​പ്പ ബ​ന​ഗൊ​ഡി, രാ​ഘ​വേ​ന്ദ്ര, അ​ക്ഷ​യ, ശി​വ​ശ​ര​ൺ, ജ​യ​ശ്രീ, കു​ട്ടി​ക​ളാ​യ രാ​ഖി, ര​ശ്മി​ക എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

വി​ജ​യ​പു​ര​യി​ൽ​നി​ന്ന് ബം​ഗ​ളൂ​രു​വി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്നു കാ​റി​ലു​ണ്ടാ​യി​രു​ന്ന കു​ടും​ബം. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ കാ​ർ ലോ​റി​യു​ടെ ഉ​ള്ളി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി. പൊ​ലീ​സ് കേ​സെ​ടു​ത്തു.

Tags:    
News Summary - Six killed in car-lorry collision

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.