കേരള സമാജം സിറ്റി സോൺ വനിത വിഭാഗത്തിന്റെ നേതൃത്വത്തിൽ നടന്ന അന്താരാഷ്ട്ര വനിത ദിനാഘോഷം
Posted On
date_range Updated On
date_range കേരള സമാജം സിറ്റി സോൺ വനിത ദിനാഘോഷം
ബംഗളൂരു: കേരള സമാജം സിറ്റി സോൺ വനിത വിഭാഗത്തിന്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര വനിതാ ദിനം മഡിവാള ഹോങ്ങസാന്ദ്രയിലുള്ള ‘കാരുണ്യാലയ’ ആശ്രമത്തിലെ അന്തേവാസികൾക്കൊപ്പം ആഘോഷിച്ചു. കേരള സമാജം സിറ്റി സോൺ ചെയർമാൻ പ്രസീദ് കുമാർ ഉദ്ഘാടനം ചെയ്തു.
സോൺ വനിത വിഭാഗം ചെയർപേഴ്സൻ ലക്ഷ്മി ഹരികുമാർ അധ്യക്ഷത വഹിച്ചു. സോൺ കൺവീനർ പ്രിജി, വനിത വിഭാഗം ചെയർപേഴ്സൻ സുധ വിനീഷ്, സോൺ വനിത വിഭാഗം കൺവീനർ മിനി സതീഷ്, ഫിനാൻസ് കൺവീനർ സഹിന അശോക്, മേഴ്‌സി ഇമ്മാനുവൽ, ശ്രീജ മുകുന്ദൻ ഫിനാൻസ് കൺവീനർ വിജയൻ തോനൂർ, പി.കെ. മുകുന്ദൻ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.