ബി. ഗുരപ്പ നായിഡു
Posted On
date_range Updated On
date_range ലൈംഗിക പീഡനക്കേസ്: കോൺഗ്രസ് നേതാവിനെ പുറത്താക്കി
ബംഗളൂരു: ലൈംഗിക പീഡനക്കേസിനെത്തുടർന്ന് അടുത്ത ആറുവർഷത്തേക്ക് ബി. ഗുരപ്പ നായിഡുവിനെ പാർട്ടിയിൽനിന്നും പുറത്താക്കിയതായി കർണാടക കോൺഗ്രസ്. കെ.പി.സി.സി ഡിസിപ്ലിനറി ആക്ഷൻ കമ്മിറ്റി ചെയർമാൻ കെ. റഹ്മാൻ ഖാൻ പത്രക്കുറിപ്പിലൂടെയാണ് ഗുരപ്പ നായിഡുവിനെ പാർട്ടിയിൽനിന്നും മാറ്റിനിർത്തിയ വിവരം പുറത്തുവിട്ടത്. പ്രതി ചെയർമാനായ സ്കൂളിൽ അധ്യാപികയായി ജോലി ചെയ്തിരുന്ന 38 കാരിയായ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ നവംബർ 26നാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.