ശാസ്ത്ര ഗവേഷണ പരിപാടി

ബംഗളൂരു: യുവശാസ്ത്ര പ്രതിഭകളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ, കേന്ദ്ര ശാസ്ത്ര-വ്യവസായിക ഗവേഷണ വകുപ്പിന്റെ (ഡി.എസ്.ഐ.ആർ) അംഗീകാരം നേടിയ പ്രയോഗ സൗജന്യ ശാസ്ത്ര ഗവേഷണ പരിപാടിയിലേക്ക് അപേക്ഷ ക്ഷണിച്ചു.

ഒമ്പത് മുതൽ 12 വരെ ക്ലാസുകളിലെ വിദ്യാർഥികൾക്ക് അപേക്ഷിക്കാം. ഹൈസ്കൂൾ വിദ്യാർഥികൾക്ക് ആറ് മേഖലകളിൽ ഗവേഷണം നടത്താം. സ്ക്രീനിങ് ടെസ്റ്റുകൾ ജനുവരി 18 മുതൽ 24 വരെ ഓൺലൈനായി ഷെഡ്യൂൾ ചെയ്യും. 2026 ജനുവരി 28 മുതൽ ഫെബ്രുവരി അഞ്ച് വരെ വ്യക്തിഗത അഭിമുഖങ്ങൾ നടക്കും. അവസാന തീയതി ജനുവരി 15.

Tags:    
News Summary - Scientific research program

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.