മുഹമ്മദ് മുസാഹിദ്
Posted On
date_range Updated On
date_range എം.ഡി.എം.എയുമായി അറസ്റ്റിൽ
മംഗളൂരു: എം.ഡി.എം.എ മയക്കുമരുന്ന് വിൽക്കാൻ ശ്രമിച്ച യുവാവിനെ മുൽക്കി പൊലീസ് അറസ്റ്റ് ചെയ്തു.
മുൽക്കി താലൂക്കിൽ ഹലിയങ്ങാടി ഗ്രാമത്തിലെ സാഗു ഹൗസിൽ താമസിക്കുന്ന മുഹമ്മദ് മുസാഹിദാണ് (34) അറസ്റ്റിലായത്. മുൽക്കി പൊലീസ് സബ് ഇൻസ്പെക്ടർ രാഘവേന്ദ്ര നായികിന്റെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.
മൊബൈൽ ഫോൺ, നിയമവിരുദ്ധ പ്രവർത്തനത്തിന് ഉപയോഗിച്ച മറ്റ് വസ്തുക്കൾ എന്നിവ പിടിച്ചെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.