ബേഗൂർ സെന്റ് മേരിസ് ഓർത്തഡോക്സ് പള്ളിയില്‍ നടന്ന ബിരുദദാന ചടങ്ങില്‍ നിന്ന്
Posted On
date_range Updated On
date_range സ്കൂൾ വാർഷികവും ബിരുദദാനവും നടന്നു
ബംഗളൂരു: ബേഗൂർ സെന്റ് മേരിസ് ഓർത്തഡോക്സ് പള്ളിയുടെ സൺഡേ സ്കൂൾ വാർഷികവും വിദ്യാര്‍ഥികളുടെ ബിരുദദാനവും നടന്നു. പള്ളി വികാരി ഫാദർ സഖറിയ മാത്യു അധ്യക്ഷത വഹിച്ചു. ഹെഡ് മാസ്റ്റർ പീറ്റർ സാം നേതൃത്വം നൽകി. പള്ളി ട്രസ്റ്റി ബിജു പാപ്പച്ചൻ, പള്ളി സെക്രട്ടറി റോയ് ജോൺ, ബിന്നി വർഗീസ്, പ്രീതി ബിജു, ആശ ബിജു, സൗമ്യ അലക്സ് എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.