ശാർങ്ഗധരൻ സ്മാരക സർഗധാര പുരസ്കാരം അഡ്വ. സത്യൻ പുത്തൂർ, പി.എ. തോമസിന്
കൈമാറിയപ്പോൾ
Posted On
date_range Updated On
date_range സർഗധാര പുരസ്കാരം പി.എ. തോമസിന് നൽകി
ബംഗളൂരു: 2023 ലെ ശാർങ്ഗധരൻ സ്മാരക സർഗധാര പുരസ്കാരം പി.എ. തോമസിന് സമ്മാനിച്ചു. എഴുത്തുകാരനും സാമൂഹിക പ്രവർത്തകനുമായ അഡ്വ. സത്യൻ പുത്തൂർ അവാർഡ് കൈമാറി. വൈസ് ചെയർമാൻ പി. കൃഷ്ണകുമാർ അധ്യക്ഷത വഹിച്ചു.
സെക്രട്ടറി ഷാജി അക്കിത്തടം, രക്ഷാധികാരി വിഷ്ണുമംഗലം കുമാർ, കമനീധരൻ എന്നിവർ നേതൃത്വം നൽകി. നാടക പ്രവർത്തകരായ അരവിന്ദാക്ഷൻ, രാമകൃഷ്ണപിള്ള, സജി, സർഗധാര ഭാരവാഹികളായ ശ്രീജേഷ്, സേതുനാഥ്, മനോജ്, കൃഷ്ണപ്രസാദ്, സഹദേവൻ, വി.കെ. വിജയൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.