മുഹമ്മദ് ഷാഫി
Posted On
date_range Updated On
date_range കവർച്ച: പ്രതി 20 വർഷങ്ങൾക്ക് ശേഷം അറസ്റ്റിൽ
മംഗളൂരു: ബണ്ട്വാൾ ആദിശക്തി ചാമുണ്ഡേശ്വരി ക്ഷേത്രം കവർച്ച കേസിലെ പ്രതിയെ 20 വർഷങ്ങൾക്കുശേഷം പൊലീസ് അറസ്റ്റ് ചെയ്തു. ഉഡ്ഡങ്ങളയിലെ മുഹമ്മദ് ഷാഫിയാണ് (44) അറസ്റ്റിലായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.