ശങ്കരയ്യ
Posted On
date_range Updated On
date_range നേത്രാവതിയിലേക്ക് ചാടിയ ബംഗളൂരു സ്വദേശിയെ രക്ഷപ്പെടുത്തി
മംഗളൂരു: പാണെമംഗളൂരു പാലത്തിൽനിന്ന് നേത്രാവതി നദിയിലേക്ക് ചാടി ആത്മഹത്യക്ക് ശ്രമിച്ച ബംഗളൂരു സ്വദേശിയെ രക്ഷപ്പെടുത്തി. ബഗളൂരു കത്രിഗുപ്പെ സ്വദേശി ശങ്കരയ്യയാണ് (50) രക്ഷപ്പെട്ടത്.
നദിയിൽ ചാടുന്നത് കണ്ട നാട്ടുകാർ ഉടൻതന്നെ സഹായത്തിനെത്തി. വ്യക്തിപരമായ പ്രശ്നമാണ് ആത്മഹത്യാ ശ്രമത്തിന് പിന്നിലെന്ന് ബണ്ട്വാൾ ടൗൺ പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.