ബംഗളൂരു: മൈസൂരു കേന്ദ്രമായ റാങ്സൺസ് എയ്റോസ്പേസ് അന്താരാഷ്ട്ര വിമാനക്കമ്പനിയായ ബോയിങ്ങുമായി അഞ്ചു വർഷത്തെ കരാർ ഒപ്പിട്ടു. ട്യൂബ് അടക്കമുള്ള ചില ഉൽപന്നങ്ങൾ കരാർ കാലയളവിൽ ബോയിങ്ങിനായി റാങ്സൺസ് നൽകും. ഒരു ഇന്ത്യൻ കമ്പനിയുമായുള്ള ബോയിങ്ങിന്റെ ആദ്യ കരാറാണിതെന്നും ഏവിയേഷൻ രംഗത്തെ ആഗോള ഭീമനായ ബോയിങ്ങുമായി റാങ്സൺസ് സി.ഇ.ഒ പവൻ രംഗ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.