ക​ർ​ണാ​ട​ക​യി​ലെ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ആ​ഴ്ച​യി​ൽ മൂ​ന്നു​ദി​വ​സം റാ​ഗി മാ​ൾ​ട്ട്

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ലെ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ആ​ഴ്ച​യി​ൽ മൂ​ന്നു ദി​വ​സം റാ​ഗി മാ​ൾ​ട്ട് ന​ൽ​കു​ന്ന പ​ദ്ധ​തി വ്യാ​ഴാ​ഴ്ച മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ ഉ​ദ്ഘാ​ട​നം ചെ​യ്തു. നി​ല​വി​ൽ ആ​ഴ്ച​യി​ൽ അ​ഞ്ചു​ദി​വ​സം ന​ൽ​കി​വ​രു​ന്ന പാ​ൽ ഇ​നി ര​ണ്ടു ദി​വ​സ​മാ​ണ് ല​ഭി​ക്കു​ക. എ​ല്ലാ സ​ർ​ക്കാ​ർ സ്കൂ​ളു​ക​ളി​ലെ​യും ഒ​മ്പ​ത്,10 ക്ലാ​സു​ക​ളി​ലെ കു​ട്ടി​ക​ൾ​ക്ക് മു​ട്ട, നേ​ന്ത്ര​പ്പ​ഴം എ​ന്നി​വ​യും ന​ൽ​കു​ന്നു​ണ്ടെ​ന്ന് വി​ദ്യാ​ഭ്യാ​സ മ​ന്ത്രി മ​ധു ബ​ങ്കാ​ര​പ്പ പ​റ​ഞ്ഞു.

Tags:    
News Summary - Ragi malt three days a week for school students in Karnataka

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.